Friday, November 16, 2018
-Advertisement-

ഞാൻ ഒരു അത്ഭുത മനുഷ്യനല്ല ; അന്റോണിയോ ഗുട്ടെറസ്

തനിക്ക് നിരവധി പദ്ധികൾ നടപ്പിലാക്കാനുണ്ടെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ മുമ്പിലുള്ള ലക്ഷ്യങ്ങൾ ഏറെയാണ് പക്ഷേ താനൊരു അത്ഭുത മനുഷ്യനല്ലെന്നും കാര്യങ്ങൾ ഒറ്റയടിക്ക് നന്നാക്കാനാവില്ലെന്നും അദ്ദേഹം...
south korea former president

അഴിമതി ; മുന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

അഴിമതിക്കേസില്‍ ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈക്കിന് തടവ്. 24 വര്‍ഷത്തെ തടവും 18 ബില്യണ്‍ പിഴയുമാണ് കോടതി വിധിച്ചത്. ഭരണഘടനാ ലംഘനം, അധികാര ദുര്‍വിനിയോഗം, അഴിമതി എന്നീ കുറ്റങ്ങളാണ് ഹൈക്ക്...
tendulkar son

നിരാശജനകമായ പ്രകടനം കാഴ്ചവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍

ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ അരങ്ങേറ്റ മത്സരത്തില്‍ നിരാശജനകമായ പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കയ്ക്കെതിരായ അണ്ടര്‍ 19 ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ പൂജ്യനായി മടങ്ങുകയായിരുന്നു. ഒന്‍പതാമനായി...

റവന്യു ജില്ലാ കലോത്സവത്തിന് അടൂരിൽ തിരി തെളിഞ്ഞു

അടൂർ കലാകാരൻമാരുടെ നാടാണ്. ഇ.വി. കൃഷ്ണപിള്ള മുതൽ അടൂർ ഗോപാലകൃഷ്ണൻവരെയുള്ള വിഖ്യാത കലാകാരൻമാരുടെ നാട്ടിലേക്ക് വീണ്ടുമൊരു കലാവസന്തത്തിന് ഇന്നലെ തിരിതെളിഞ്ഞു. വർണശബളമായ ഘോഷയാത്രയേ തുടർന്നു അടൂർ ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസിലെ പ്രധാന...
hanuman

വാലുമുളച്ച ആൺകുട്ടിയെ ആരാധിക്കുന്ന നാട്ടുകാർ !

വാലുമുളച്ച ആൺകുട്ടിയെ ഹനുമാന്റെ അവതാരമായി കണ്ട്  നാട്ടുകാർ ആരാധിക്കുന്നു. മധ്യപ്രദേശിലാണ് സംഭവം. മുസ്ലിം കുടുംബത്തിൽ പിറന്ന സോഹ ഷാ എന്ന പതിമൂന്നുകാരന്റെ പിറകിലാണ് രോമങ്ങൾ വളർന്ന് വാലുപോലെയായിരിക്കുന്നത്. കുട്ടിയെ കാണാനും അനുഗ്രഹം വാങ്ങാനുമായി...
jio

പുതിയ പദ്ധതിയുമായി ജിയോ;പഴയ ഫോണും 501 രൂപയും നല്‍കുന്നവര്‍ക്ക്

പുതിയ പദ്ധതിയുമായി ജിയോ. പഴയ ഫോണും 501 രൂപയും നല്‍കുന്നവര്‍ക്ക് പുതിയ ജിയോ ഫോണ്‍ നല്‍കുന്ന പദ്ധതിയുമായി ജിയോ. 'ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ' എന്ന ഈ പദ്ധതി ജൂലൈ 20 മുതല്‍ ആരംഭിക്കും....

പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ ; മുഖ്യമന്ത്രി

പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് എല്ലാ ആശുപത്രികളെയും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. തിരുവല്ല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പുതുതായി നിര്‍മിച്ച ഐ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
citi news live
citinews