Monday, February 18, 2019
-Advertisement-

റവന്യു ജില്ലാ കലോത്സവത്തിന് അടൂരിൽ തിരി തെളിഞ്ഞു

അടൂർ കലാകാരൻമാരുടെ നാടാണ്. ഇ.വി. കൃഷ്ണപിള്ള മുതൽ അടൂർ ഗോപാലകൃഷ്ണൻവരെയുള്ള വിഖ്യാത കലാകാരൻമാരുടെ നാട്ടിലേക്ക് വീണ്ടുമൊരു കലാവസന്തത്തിന് ഇന്നലെ തിരിതെളിഞ്ഞു. വർണശബളമായ ഘോഷയാത്രയേ തുടർന്നു അടൂർ ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസിലെ പ്രധാന...
kuttanad flood

പ്രളയം തകർത്ത റാന്നിയിൽ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് ഇ​നി​യും മ​ട​ങ്ങാത്തവർ ….

പ്രളയ ദുരന്തത്തിന് ശേഷം സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് ഇ​നി​യും മ​ട​ങ്ങാ​നാ​കാ​ത്ത​വ​രു​ണ്ട് റാന്നിയിൽ . റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഐ​ത്ത​ല​യി​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ ക​ഴി​യു​ന്ന​ത്.  പ​മ്പാ​ന​ദി​യി​ല്‍ വെ​ള​ളം പൊ​ങ്ങി​യ​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി...

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് പരിശോധനാ കിറ്റ് തുണയായി

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്നത് മികച്ച പരിശോധനാ കിറ്റ്. ഫോര്‍മലിന്‍ കലര്‍ന്ന 6000 കിലോഗ്രാം മീന്‍ പിടിച്ചെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സഹായിച്ചത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിശോധനാ കിറ്റാണ്....
gun shoot

ഇന്ത്യയില്‍ തോക്ക് കൈവശം വെയ്ക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചു

തോക്ക് കൈവശം വെയ്ക്കുന്നത് അമേരിക്കന്‍ പൗരന്മാരുടെ ഒരവകാശമാണ്. എന്നാല്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യയും മുന്നേറുകയാണ്. ഇന്ത്യയില്‍ തോക്ക് കൈവശം വെയ്ക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ആഗോളതലത്തില്‍ 85.7...

പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ ; മുഖ്യമന്ത്രി

പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് എല്ലാ ആശുപത്രികളെയും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. തിരുവല്ല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പുതുതായി നിര്‍മിച്ച ഐ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
trump

ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സിങ്കപ്പൂരിൽ കൂടിക്കാഴ്ച നടത്തും

ചര്‍ച്ചക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സിങ്കപ്പൂരിലെത്തി. ജൂണ്‍ 12നാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കിം ജോങ് ഉന്‍ എത്തിയതിന് ശേഷം മണിക്കുറുകള്‍ക്ക് പിന്നാലെ...

Excel

gauri lankesh

ഗൗരി ലങ്കേഷിന്റെ കൊലപാതകം; പരശുറാം യഥാര്‍ത്ഥ പ്രതിയെന്ന് പൊലീസ്

പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പരശുറാം വാഗ്മോറ തന്നെയാണ് യഥാര്‍ത്ഥ പ്രതിയെന്ന് പൊലീസ്. കര്‍ണാടക വിജയാപുരം സ്വദേശിയായ ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നാണ്...
meerabhai chanu

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം. റെക്കോര്‍ഡോടെയാണ് ഇരുപത്തി മൂന്നുകാരിയായ ചാനു ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.നേരത്തെ പുരുഷന്മാരുടെ 56 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ...
citi news live
citinews