Monday, February 18, 2019
-Advertisement-

ഞാൻ ഒരു അത്ഭുത മനുഷ്യനല്ല ; അന്റോണിയോ ഗുട്ടെറസ്

തനിക്ക് നിരവധി പദ്ധികൾ നടപ്പിലാക്കാനുണ്ടെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ മുമ്പിലുള്ള ലക്ഷ്യങ്ങൾ ഏറെയാണ് പക്ഷേ താനൊരു അത്ഭുത മനുഷ്യനല്ലെന്നും കാര്യങ്ങൾ ഒറ്റയടിക്ക് നന്നാക്കാനാവില്ലെന്നും അദ്ദേഹം...

മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി

മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി. നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ കേലന്തൻ, തേരെൻഗാനുതുടങ്ങിയ പ്രവിശ്യകളിലാണു വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രദേശത്തുനിന്നു ആയിരകണക്കിനു ആളുകളെ മാറ്റി പാർപ്പിച്ചു. കനത്ത...

ജനുവരി ഒന്ന് മുതല്‍ 4,500 രൂപ എടിഎമ്മുകളില്‍ നിന്ന് പിൻവലിക്കാം

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ജനുവരി ഒന്ന് മുതല്‍ 4,500 രൂപ പ്രതിദിനം പിന്‍വലിക്കാം. നേരത്തെ ഇത് 2,500 രൂപയായിരുന്നു.എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയായി തന്നെ...

ദുബായ് വിമാനത്താവളത്തിൽ മൂടൽ മഞ്ഞു വ്യോമഗതാഗതത്തെ താളം തെറ്റിച്ചു

ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യാമഗതാഗതം താളം തെറ്റുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബയ് വിമാനത്താവളത്തിലിറങ്ങേണ്ടുന്ന വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടും സമയ ക്രമം...

500 രൂപയുടെ അസാധു നോട്ട് കൊടുത്താല്‍ 550 കിട്ടും

കൊല്‍ക്കത്തയിലെ ട്രേഡിങ് ഹബ് ബറാബസാര്‍ എന്ന സെല്‍ 500 ന്റെ അസാധു നോട്ട് കൊടുക്കുന്നവര്‍ക്ക് 550 രൂപയും 1000 ന്റെ അസാധു നോട്ട് കൊടുക്കുന്നവര്‍ 1100 രൂപയുമാണ് നല്‍കുന്നത്. 1000 ന്റെ പഴയ...

നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തി കേഴുന്ന മുഖവുമായി ഫാ. ടോം ഉഴുന്നാലിൽ

കഴിഞ്ഞ 10 മാസം മുമ്പ് തെക്കൻ യമനില്‍ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ ഫാദർ ടോം ഉഴുന്നാലിലിന്റെ അഞ്ചു മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോ പുറത്തു വന്നു. സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൌണ്ടില്‍...

Excel

citi news live
citinews