Friday, April 19, 2024
HomeInternationalഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പറ്റിച്ച് വീണ്ടും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വീഡിയോ...

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പറ്റിച്ച് വീണ്ടും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വീഡിയോ വൈറലാകുന്നു

ജര്‍മ്മന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പറ്റിച്ച് വീണ്ടും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. 2015 ലെ ജര്‍മ്മന്‍ സന്ദര്‍ശനവേളയിലും മോഡി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ അത് സ്വീകരിക്കാതെ ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍ ഹസ്തദാനത്തിനായി മെര്‍ക്കല്‍ നടന്നു നീങ്ങുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments