Thursday, March 28, 2024
HomeNationalആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ ക​മ​ൽ​ഹാ​സ​ൻ മാ​പ്പു​പ​റ​ഞ്ഞു

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ ക​മ​ൽ​ഹാ​സ​ൻ മാ​പ്പു​പ​റ​ഞ്ഞു

കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ മാ​പ്പു​പ​റ​ഞ്ഞു. ന​ടി​യു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യ​തി​ൽ മാ​പ്പു പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ​ൽ മാ​പ്പു​പ​റ​ഞ്ഞ​ത്. ഒ​രു ക​മ്മി​റ്റി​യു​ടെ​യും നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യ​ല്ല മാ​പ്പു പ​റ​യു​ന്ന​തെ​ന്നും ആ​രും നി​യ​മ​ത്തി​നു മു​ക​ളി​ല​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തി​നാ​ലാ​ണ് മാ​പ്പു പ​റ​യാ​ൻ ത​യാ​റാ​കു​ന്ന​തെ​ന്നും ട്വി​റ്റ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ ക​മ​ൽ വ്യ​ക്ത​മാ​ക്കി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ത​ന്‍റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രെ അ​റി​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​മ​ൽ​ഹാ​സ​ൻ ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​ത്. പേ​ര് പ​റ​യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മ​ല്ലെ എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​മ​ൽ​ഹാ​സ​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ എ​ന്തി​നാ​ണ് പേ​ര് മ​റ​ച്ചു​വ​യ്ക്കു​ന്ന​തെ​ന്നും അ​വ​രെ ദ്രൗ​പ​ദി​യെ​ന്ന് വി​ളി​ക്ക​ണ​മെ​ങ്കി​ൽ അ​ങ്ങ​നെ​യാ​കാ​മെ​ന്നാ​യി​രു​ന്നു ക​മ​ൽ​ഹാ​സ​ന്‍റെ മ​റു​പ​ടി.

സം​ഭ​വ​ത്തി​ൽ ക​മ​ൽ​ഹാ​സ​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കൂ​ടാ​തെ, ക​മ​ല​ഹാ​സ​നെ​തി​രേ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സ​മാ​ന​വ​കു​പ്പി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി, ന​ട​ൻ അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും ക​ള​മ​ശേ​രി​യി​ൽ കേ​സു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം അ​ജു വ​ർ​ഗീ​സ് ക​ള​മ​ശേ​രി​യി സ്റ്റേ​ഷ​നി​ലെ​ത്തി ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് എ​ഴു​താ​ൻ ഉ​പ​യോ​ഗി​ച്ച അ​ജു​വി​ന്‍റെ മൊ​ബൈ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments