Saturday, April 20, 2024
Homeപ്രാദേശികംകോഴഞ്ചേരിയിൽ ശു​ചീ​ക​ര​ണ​ദി​നം ആ​ച​രി​ച്ചു

കോഴഞ്ചേരിയിൽ ശു​ചീ​ക​ര​ണ​ദി​നം ആ​ച​രി​ച്ചു

മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യു​ടെ​യും കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കു ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ഴ​ഞ്ചേ​രി റാ​ന്നി റോ​ഡി​ലു​ള്ള ഓ​ട​ക​ൾ ഉ​ൾ​പ്പെ​ടെ വൃ​ത്തി​യാ​ക്കു​ക​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ക​യും ചെ​യ്തു.

ശു​ചീ​ക​ര​ണ​യ​ജ്ഞം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ത്തൂ​റ്റ് ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ജോ​ർ​ജി കു​ര്യ​ൻ മു​ത്തൂ​റ്റ് നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ് കു​മാ​ർ, മെം​ബ​ർ​മാ​രാ​യ ല​താ ചെ​റി​യാ​ൻ, ക്രി​സ്റ്റ​ഫ​ർ​ദാ​സ്, ബി​ജി​ലി പി. ​ഈ​ശോ, ഡോ​ക്ട​ർ​മാ​ർ, സ്റ്റാ​ഫം​ഗ​ങ്ങ​ൾ, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments