Tuesday, April 23, 2024
HomeKeralaഇനി ഒരു ക്ഷേത്രവും ഏറ്റെടുക്കാനുള്ള സര്‍ക്കാറി​ന്‍റെ നീക്കം അനുവദിക്കില്ലെന്ന് കെ.പി. ശശികല

ഇനി ഒരു ക്ഷേത്രവും ഏറ്റെടുക്കാനുള്ള സര്‍ക്കാറി​ന്‍റെ നീക്കം അനുവദിക്കില്ലെന്ന് കെ.പി. ശശികല

ഇനി ഒരു ക്ഷേത്രവും ഏറ്റെടുക്കാനുള്ള സര്‍ക്കാറി​ന്‍റെ നീക്കം അനുവദിക്കില്ലെന്ന്​ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. മത-രാഷ്​ട്രീയ കക്ഷികള്‍ക്ക്​ മുന്നില്‍ ഓശാന പാടാന്‍ പൊലീസ് സേനയെ അനുവദിക്കാത്ത ഭരണസംവിധാനമാണ് നാടിന് ആവശ്യമെന്നും ശശികല പറഞ്ഞു. ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments