Friday, April 19, 2024
Homeപ്രാദേശികംപ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ൽ

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ൽ

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ൽ. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ആ​ർ​എ​സ്എ​സ്- ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്ര​ത്ത് ആ​ർ​എ​സ്എ​സ് ഗു​രു​ദ​ക്ഷി​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഡി​വൈ​എ​ഫ്ഐ​യു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ല്ലേ​റു​ണ്ടാ​യി. ഇ​തി​ൽ സി​ഐ ഉ​ൾ​പ്പെ​ടെ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ന്നീ​ടു പോ​ലീ​സ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു ലാ​ത്തി​വീ​ശി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments