Thursday, March 28, 2024
HomeNationalന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രുമായി കൂടിക്കാഴ്ച്ച നടത്തും

ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രുമായി കൂടിക്കാഴ്ച്ച നടത്തും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രുമായി കൂടിക്കാഴ്ച്ച നടത്തും. യോ​ഗ​ത്തി​ൽ ബി​ജെ​പി ദേശീയ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും നേ​താ​ക്ക​ളു​മാ​യി ചർച്ച നടത്തും. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​രും13 മു​ഖ്യ​മ​ന്ത്രി​മാ​രും അ​ഞ്ച് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും. ന​ല്ല ഭ​ര​ണ​വും വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രെ കാ​ണു​ന്ന​തെ​ന്നാണ് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭൂ​പേ​ന്ദ​ർ യാ​ദ​വ് പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments