Thursday, April 18, 2024
HomeNationalക​ശാ​പ്പ്​ നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കേ​ന്ദ്രം സംരക്ഷിക്കണം

ക​ശാ​പ്പ്​ നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കേ​ന്ദ്രം സംരക്ഷിക്കണം

ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ നീ​ക്ക​മാ​ണ്​ ക​ന്നു​കാ​ലി വി​ജ്ഞാ​പ​ന​മെ​ന്നും ക​ശാ​പ്പ്​ നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​യു​ടെ സം​ര​ക്ഷ​ണം കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​െ​റ്റ​ടു​ക്ക​ണ​മെ​ന്നും​ ആ​വ​ശ്യം. കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ക​ന്നു​കാ​ലി വി​ജ്ഞാ​പ​ന​ത്തി​ന്​ എ​തി​രെ ജ​ന്ത​ർ​മ​ന്ത​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ലാ​ണ്​ ഇൗ ​ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്.

രാ​ജ്യ​ത്ത്​ 10 ല​ക്ഷം ക​ന്നു​കാ​ലി​ക​ളാ​ണ്​ സം​ര​ക്ഷി​ക്കാ​ൻ ആ​ളി​ല്ലാ​തെ തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്​. അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ, അ​ഖി​ലേ​ന്ത്യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​ൻ, ദ​ലി​ത്​ ശോ​ഷ​ൻ മു​ക്​​തി മ​ഞ്ച്, ഡ​ൽ​ഹി സോ​ളി​ഡാ​രി​റ്റി ഗ്രൂ​പ്​, അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ, നാ​ഷ​ന​ൽ ​െഫ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​ൻ വു​മ​ൺ, എ​സ്.​എ​ഫ്.​െ​എ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ഹ​ന​ൻ​മൊ​ല്ല, വി​ജു കൃ​ഷ്​​ണ​ൻ, സു​നി​ത്​ ചോ​പ്ര, മ​റി​യം ധ​വാ​ലേ, ആ​നി രാ​ജ, പ്ര​സാ​ദ്, സ്​​നേ​ഹ​ല​ത, പ്ര​ശാ​ന്ത്​ മു​ഖ​ർ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments