Wednesday, April 24, 2024
HomeKeralaയൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കന്നുകാലിയെ പരസ്യമായി നടുറോഡിൽ അറുത്ത സംഭവത്തെ കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ രാഹുൽ...

യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കന്നുകാലിയെ പരസ്യമായി നടുറോഡിൽ അറുത്ത സംഭവത്തെ കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചു

കണ്ണൂരിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കന്നുകാലിയെ പരസ്യമായി നടുറോഡിൽ അറുത്ത സംഭവത്തെ കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചു. പ്രാകൃതവും ചിന്താശൂന്യവും തീർത്തും അസ്വീകാര്യവുമാണ്​ സംഭവമെന്നും കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. സംഭവത്തി​​െൻറ ഉത്തരവാദിത്തമേറ്റെടുക്കാൻ സംസ്​ഥാന കോൺഗ്രസും വിസമ്മതിച്ചിരുന്നു. നിയമം ലംഘിച്ച ആരെയും പിന്തുണക്കില്ലെന്നായിരുന്നു പാർട്ടി നിലപാട്​. ഇതിനു പിന്നാലെയാണ്​ രാത്രിയോടെ രാഹുലി​​െൻറ പ്രതികരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments