Thursday, April 25, 2024
HomeInternationalയുഎൻ ആസ്ഥാനത്ത് സുരക്ഷാ അലാറം മുഴങ്ങിയത് പരിഭ്രാന്ത്രി പരത്തി

യുഎൻ ആസ്ഥാനത്ത് സുരക്ഷാ അലാറം മുഴങ്ങിയത് പരിഭ്രാന്ത്രി പരത്തി

യുഎൻ ആസ്ഥാനത്ത് സുരക്ഷാ അലാറം മുഴങ്ങിയത് പരിഭ്രാന്ത്രി പരത്തി. അഗ്നിബാധയുണ്ടാകുമ്പോഴുള്ള അലാറം മുഴങ്ങിയതിനേത്തുടർന്ന് ഇവിടുത്തെ വിവിധ ഓഫീസുകളിൽ നിന്നായി 2,000ലേറെപ്പേരെ ഒഴിപ്പിച്ചു.

അലാറം മുഴങ്ങിയതിനെത്തുടർന്ന് അഗ്നിശമനസേനാ വിഭാഗവും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇവിടെ പരിശോധന നടത്തിയെങ്കിലും തീപിടിത്തമില്ല എന്ന് കണ്ടെത്തി. അലാറത്തിന് തകരാർ സംഭവിച്ചതാണെന്ന് അധികൃതർ പിന്നീട് വിശദീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments