Tuesday, February 18, 2025
spot_img
Homeപ്രാദേശികംപുതുവത്സര ആഘോഷത്തിനിടെ രണ്ടു പേർക്ക് കുത്തേറ്റു

പുതുവത്സര ആഘോഷത്തിനിടെ രണ്ടു പേർക്ക് കുത്തേറ്റു

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ കൊല്ലക്കടവിൽ പുതുവത്സര ആഘോഷത്തിനിടെ രണ്ടു പേർക്ക് കുത്തേറ്റു. കൊല്ലകടവ് പള്ളത്ത് വീട്ടിൽ ബിജു (49), കൊല്ലകടവ് കിഴക്കേവീട്ടിൽ ഷാനി (അനസ് – 44) എന്നിവർക്കാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി പുതുവത്സര ആഘോഷത്തിനിടെയായിരുന്നു സംഭവം. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തേക്കുറിച്ചുള്ല കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments