തൊടുപുഴ-പുളിയന്‍മല പാതയില്‍ ഓടിക്കൊണ്ടിരിക്കെ ലോ ഫ്‌ളോര്‍ ബസ്സിനു തീപിടിച്ചു. രാവിലെ 10 മണിയോടെ കുരുതിക്കുളം വളവില്‍ വെച്ചാണ് ബസിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസ്സില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഡ്രൈവര്‍ യാത്രക്കാര്‍ക്ക് എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങാന്‍ സഹായിക്കുകയായിരുന്നു. ബസ്സ് പൂര്‍ണമായും കത്തിനശിച്ചു.
ഓടിക്കൊണ്ടിരിക്കെ ലോ ഫ്‌ളോര്‍ ബസ്സിനു തീപിടിച്ചു
RELATED ARTICLES