പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി. സെപ്തംബര്‍ 30 വരെയാണ് സമയം നീട്ടിയത്. ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്ബോള്‍ ആധാര്‍ നമ്ബറും കൂടി നല്‍കണമെന്ന് നിര്‍ബന്ധമാക്കി. ആറാം തവണയാണ് സമയം നീട്ടിനല്‍കുന്നത്. നിലവില്‍ നികുതി റിട്ടേണ്‍ അടയ്ക്കുന്നതില്‍ കുഴപ്പങ്ങള്‍ തുടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സമയപരിധി നീട്ടിയത്. അതിനാല്‍ ആധാര്‍ നമ്ബര്‍ ഇല്ലാതെ സെപ്തംബര്‍ 30 വരെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയും.
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി
RELATED ARTICLES