കുമ്പളംതാനം സെന്റ് ജോണ്‍സ് മാര്‍ത്തോമ യുവജന സഖ്യം 200 മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി

കുമ്പളംതാനം സെന്റ് ജോണ്‍സ് മാര്‍ത്തോമ യുവജന സഖ്യം 200 മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സെക്രട്ടറി സഞ്ജു ടി.സോമന്‍  മാസ്‌ക്കുകള്‍ കൈമാറി. കമ്മറ്റി അംഗങ്ങളായ ജിബിന്‍ പി.തോമസ്, പ്രിന്‍സ് മാത്യു എന്നിവരും പങ്കെടുത്തു.