ഉതിമൂട് തറയിൽ ടി.വി തോമസ് കോർറെപ്പിസ്‌കോപ്പ (91)

യാക്കോബായ സഭ സെക്രട്ടറിയായിരുന്ന ഉതിമൂട് തറയിൽ ടി.വി തോമസ് കോർറെപ്പിസ്‌കോപ്പ (91)നിര്യതനായി . സംസ്‍കാരം പിന്നീട്. സഭാ മാനേജിങ് കമ്മറ്റി അംഗം , ഭദ്രാസന കൗൺസിൽ അംഗം , വിശ്വാസ സംരക്ഷണ സമതി വൈസ് പ്രസിഡന്റ് , ഭദ്രാസന വനിതാ സമാജം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. അദ്ദേഹം റിട്ട. പോലീസ് സർക്കിൾ ഇൻസ്പെക്ടർ കൂടിയാണ്. മാന്തളിർ തറയിൽ കുടുംബാഗമാണ് . ഭാര്യ : ഉതിമൂട് മേലേതോപ്പിൽ തങ്കമ്മ തോമസ് ( റിട്ട. ഹെഡ്മിസ്ട്രസ് )