Friday, March 29, 2024
HomeKeralaഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം ന​ട​ത്തു​ന്ന​വ​രെ ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം

ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം ന​ട​ത്തു​ന്ന​വ​രെ ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം

വ്യാ​ഴാ​ഴ്ച ശ​ബ​രി​മ​ല കര്‍മ​സ​മി​തി ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം ന​ട​ത്തു​ന്ന​വ​രെ ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​വ​രി​ല്‍​നി​ന്ന് ന​ഷ്ടം ഈ​ടാ​ക്ക​ണമെന്നും സാ​മാ​ന്യ ജ​ന​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തണമെന്നും എ​സ്പി​മാ​ര്‍​ക്ക് ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി.  വ്യാഴാഴ്ച രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ര​ണ്ടു ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നും ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments