അക്കേഷ്യ മരങ്ങള്‍ നടുന്നത് വിലക്കി വനം മന്ത്രി കെ. രാജു. പേപ്പാറയില്‍ അക്കേഷ്യ തൈകളുമായെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടേണ്ടെന്ന നിര്‍ദേശം നല്‍കി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ പാടില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വനം മന്ത്രി കെ. രാജു മരങ്ങള്‍ നടുന്നത് വിലക്കി
RELATED ARTICLES