മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ഫോണ്‍ സംഭാഷണത്തില്‍ കൃത്രിമമെന്ന് റിപ്പോര്‍

K M Mani

ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ഫോണ്‍ സംഭാഷണത്തില്‍ കൃത്രിമമെന്ന് റിപ്പോര്‍ട്ട്. മാണിക്കെതിരെ ബാര്‍ ഉടമ ബിജു രമേശ് അന്വേഷണ സംഘത്തിന് നല്‍കിയ ഫോണ്‍ ശബ്ദരേഖയില്‍ കൃത്രിമം നടന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ശബ്ദരേഖ എഡിറ്റുചെയ്താണെന്ന് കണ്ടെത്തിയത്.അന്വേഷണത്തില്‍ വഴിത്തിരിവ് വന്നതോടെ ബാര്‍കോഴ കേസ് പ്രതിസന്ധിയിലായിരിക്കുകയാണ്.