Saturday, April 20, 2024
HomeNationalകു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് ന​യ​ത​ന്ത്ര സ ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ന്‍

കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് ന​യ​ത​ന്ത്ര സ ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ന്‍

ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍‌ കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് തി​ങ്ക​ളാ​ഴ്ച ന​യ​ത​ന്ത്ര സ ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ന്‍.

വി​യ​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​ഖ്യാ​പ​ന​വും അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​വി​ധി​യും പാ​ക്കി​സ്ഥാ​നി​ലെ നി​യ​മ​വും ക​ണ ക്കി​ലെ​ടു​ത്തു​ള്ള ന​യ​ത​ന്ത്ര സ​ഹാ​യ​മാ​കും ല​ഭ്യ​മാ​ക്കു​ക- പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ പ​റ​ഞ്ഞു.

ട്വി​റ്റ​റി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ക് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​വും കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് സൂ​ച​ന. ആ​ദ്യ​മാ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് ന​യ​ത​ന്ത്ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍‌ ഇ​ന്ത്യ ഇ​തി​നോ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ മാ​സം കു​ല്‍​ഭൂ​ഷ​ണ് ന​യ​ത​ന്ത്ര​സ​ഹാ​യം ന​ല്‍​കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​ര്‍ ഇ​തി​നാ​യി മു​ന്നോ​ട്ടു​വ​ച്ച വ്യ​വ​സ്ഥ​ക​ള്‍ ഇ​ന്ത്യ അം​ഗീ​ക​രി​ച്ചി​ല്ല. കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന മു​റി​യി​ല്‍ സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും, ഒ​രു പാ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്ക​ണം കൂ​ടി​ക്കാ​ഴ്ച​യെ​ന്നു​മാ​യി​രു​ന്നു വ്യ​വ​സ്ഥ​ക​ള്‍.

ചാ​ര​വൃ​ത്തി​യും ഭീ​ക​ര​ത​യും ആ​രോ​പി​ച്ചാ​ണ് 2016 ഏ​പ്രി​ലി​ല്‍ ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ന്‍ ത​ട​വി​ലാ​ക്കി​യ​ത്. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ പാ​ക് സൈ​നി​ക കോ​ട​തി ജാ​ദ​വി​നു വ​ധ​ശി​ക്ഷ വി​ധി​ച്ചു. ഇ​തി​നെ​തി​രേ ഇ​ന്ത്യ 2017 മേ​യി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​റാ​നി​ല്‍ വ​ച്ച്‌ അ​ന​ധി​കൃ​ത മാ​യി അ​റ​സ്റ്റ്ചെ​യ്തു​വെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ വാ​ദം. എ​ന്നാ​ല്‍, ഇ​റാ​നി​ല്‍​നി​ന്ന് പാ​ക്കി​സ്ഥാ​നി​ലേ​ക്കു ക​ട​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റെ​ന്നു പാ​ക്കി​സ്ഥാ​ന്‍ പ​റ​യു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments