Friday, April 19, 2024
HomeNationalസ്വര്‍ണ വില ഇന്ന് പവന് 240 രൂപ കൂടി

സ്വര്‍ണ വില ഇന്ന് പവന് 240 രൂപ കൂടി

സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് കൂടിയത്. ചൊവ്വാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 27,760 രൂപയാണ് ഇന്നത്തെ വില.

RELATED ARTICLES
- Advertisment -

Most Popular

Recent Comments