Friday, April 19, 2024
HomeInternationalമാ​താ​പി​താ​ക്ക​ളെ കൊ​ന്നു പു​ഴ​യി​ൽ ത​ള്ളി​യ കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ

മാ​താ​പി​താ​ക്ക​ളെ കൊ​ന്നു പു​ഴ​യി​ൽ ത​ള്ളി​യ കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ

Reporter : P P Cherian

പി​യോ​റി​യ ബ്രാ​ഡ്ലി യൂ​ണി​വേ​ഴ്സി​റ്റി ഇം​ഗ്ലീ​ഷ് പ്ര​ഫ​സ​ർ ബ്രി​ൽ ഡി​റ​മി​റ​സ് (63) , സ്കൂ​ൾ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വ് റ​മി​റ​സ് ബാ​റ​ൻ (63) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ക്ടോ​ബ​ർ 24 ന് ​ആ​ണ് സം​ഭ​വം. മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 30നു ​അ​ന്ന​വാ​ൻ സ്പൂ​ണ്‍ റി​വ​റി​ൽ നി​ന്നും ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് മ​ക​ൻ ഓ​സെ റ​മി​റ​സ് (21) ആ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​നു മു​ൻ​പു ത​ന്നെ മ​ക​ൻ പൊ​ലീ​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക്ക് 3 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചു.

ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ൽ എ​ത്തി ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ മു​ഖ​ത്തു പെ​പ്പ​ർ സ്പ്രേ ​പ്ര​യോ​ഗി​ച്ച ശേ​ഷം ആ​ദ്യം പി​താ​വി​നേ​യും പി​ന്നീ​ട് മാ​താ​വി​നേ​യും നി​ര​വ​ധി ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണം ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം തു​ണി​യി​ൽ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ പി​താ​വി​ന്‍റെ എ​സ്യു​വി​യി​ൽ കൊ​ണ്ടു​പോ​യി 50 മൈ​ൽ ദൂ​രെ​യു​ള്ള പാ​ല​ത്തി​ൽ നി​ന്നും ന​ദി​യി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി മൊ​ഴി ന​ൽ​കി​യ​തെ​ന്ന് സ്റ്റേ​റ്റ് അ​റ്റോ​ർ​ണി സേ​വ് കെ​ന്നി പ​റ​ഞ്ഞു.

മാ​താ​പി​താ​ക്ക​ളു​ടെ ശ​ല്യം സ​ഹി​ക്കാ​നാ​വാ​ത്ത​താ​ണ് കൊ​ല ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു. ഈ ​സം​ഭ​വം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​ച്ച ഒ​സെ​യു​ടെ സു​ഹൃ​ത്ത് മാ​ത്യു റോ​ബ​ർ​ട്ടി​നേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments