Friday, April 19, 2024
HomeObituaryവര്‍ഗീസ് താഴതോപ്പില്‍ ഉമ്മന്‍ (75) ഡാലസില്‍ നിര്യാതനായി

വര്‍ഗീസ് താഴതോപ്പില്‍ ഉമ്മന്‍ (75) ഡാലസില്‍ നിര്യാതനായി

വര്‍ഗീസ് താഴതോപ്പില്‍ ഉമ്മന്‍ (75) ഡാലസില്‍ നിര്യാതനായി. പരേതരായ പി.സി വര്‍ഗീസ്, എലിയാമ്മ വര്‍ഗീസ് ചന്ദ്രപാറ പുത്തന്‍വീട് ദമ്പതികളുടെ മകനാണ്.

ഭാര്യ: എലിസബത്ത് അബ്രഹാം ഉമ്മന്‍.

മക്കള്‍: പ്രേം ചന്ദ്രപാറ ഉമ്മന്‍, പമേല എലിസബത്ത് ഉമ്മന്‍ ജോണ്‍സണ്‍, പ്രവീണ്‍ (പീറ്റര്‍) ഉമ്മന്‍.
മരുമക്കള്‍: ശോഭ ഏബ്രഹാം ഉമ്മന്‍, ക്ലെ ജസ്റ്റിന് ജോണ്‍സണ്‍.

പൊതുദര്‍ശനം നവംബര്‍ രണ്ടിനു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ റസ്റ്റ്‌ലാന്റ് ഫ്യൂണറല്‍ ഹോം. എബി ചാപ്പല്‍, 13005 ഗ്രീന്‍വില്ല അവന്യൂ, ഡാലസ്, ടെക്‌സസ് 75243.
സംസ്കാര ശുശ്രൂഷ നവംബര്‍ 3-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ റസ്റ്റ് ലാന്റ് ഫ്യൂണറല്‍ ഹോമില്‍.

ഡാലസ് കേരള അസോസിയേഷന്റെ സജീവാംഗമായിരുന്ന വര്‍ഗീസ് ഉമ്മന്റെ നിര്യാണത്തില്‍ കുടുംബങ്ങളെ അസോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അനുശോചനം അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments