Friday, April 19, 2024
Homeപ്രാദേശികംശബരിമല നാളത്തെ (02.12.19 )ചടങ്ങുകള്‍

ശബരിമല നാളത്തെ (02.12.19 )ചടങ്ങുകള്‍

പുലര്‍ച്ചെ 2.45 ന് പള്ളിയുണര്‍ത്തല്‍
3 മണിക്ക് തിരുനട തുറക്കല്‍
3.05 ന് നിര്‍മ്മാല്യ ദര്‍ശനം
3.10 ന്  അഭിഷേകം
3.20 ന്  നെയ്യഭിഷേകം
3.30 ന്  ഗണപതിഹോമം
3.20 മുതല്‍ ഉച്ചക്ക് 11.30 വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12.30 ന് ഉച്ചപൂജ
തുടര്‍ന്ന് 1 മണിക്ക് നട അടയ്ക്കും
വൈകുന്നേരം 4 മണിയ്ക്ക് നട തുറക്കും
6.30ന് ദീപാരാധന
7 മണിക്ക് പുഷ്പാഭിഷേകം
9.30 ന് അത്താഴപൂജ
രാത്രി 10.50 ന് ഹരിവരാസനം പാടി  11 മണിക്ക്  നട അടയ്ക്കും  

RELATED ARTICLES
- Advertisment -

Most Popular

Recent Comments