Tuesday, April 16, 2024
HomeNationalരാ​ഹു​ല്‍ ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ പ​രാ​തി

രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ പ​രാ​തി

രാ​ഹു​ല്‍ ഗാ​ന്ധി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​ല​പ്പു​ഴ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ പ​രാ​തി ന​ല്‍​കി.എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ വ​യ്യാ​ത്ത പു​ലി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന. പു​ലി വ​രു​ന്നേ പു​ലി എ​ന്നാ​ണ് യു​ഡി​എ​ഫ് പ​റ​യു​ന്ന​ത്. വ​ട​ക്കേ​യി​ന്ത്യ​യി​ല്‍ നി​ന്ന് ആ​ര്‍​എ​സ്‌എ​സി​നെ പേ​ടി​ച്ചോ​ടി​യ പു​ലി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ​ന്നും സു​ധാ​ക​ര​ന്‍ പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments