Tuesday, April 16, 2024
HomeKeralaഎ​സ്‌എ​സ്‌എ​ല്‍​സി ഫലം ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്രഖ്യാപിക്കും

എ​സ്‌എ​സ്‌എ​ല്‍​സി ഫലം ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്രഖ്യാപിക്കും

എ​സ്‌എ​സ്‌എ​ല്‍​സി ഫലം ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്രഖ്യാപിക്കും. എ​സ്‌എ​സ്‌എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രോ​സ​സിം​ഗ് ന​ട​പ​ടി​ക​ള്‍ ശ​നി​യാ​ഴ്ച പൂ​ര്‍​ത്തി​യാ​കും. തു​ട​ര്‍​ന്ന് പ​രീ​ക്ഷാ ബോ​ര്‍​ഡ് ചേ​ര്‍​ന്ന് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള തീ​യ​തി തീ​രു​മാ​നി​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ​രീ​ക്ഷാ ബോ​ര്‍​ഡ് ചേ​ര്‍​ന്നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള അ​നു​മ​തി ന​ല്കേ​ണ്ട​ത്. ഏ​ഴി​നോ എ​ട്ടി​നോ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് പ​രീ​ക്ഷാ​ഭ​വ​ന്‍ ന​ട​ത്തു​ന്ന​ത്. ഓ​രോ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ല​ഭി​ച്ച മാ​ര്‍​ക്കു​ക​ള്‍ ഒ​രു വ​ട്ടം കൂ​ടി പ​രി​ശോ​ധി​ച്ച്‌ തെ​റ്റു​ക​ള്‍ ഇ​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് പ്രോ​സ​സിം​ഗ് ഘ​ട്ട​ത്തി​ല്‍ ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടെ പ്രോ​സ​സിം​ഗ് പൂ​ര്‍​ത്തി​യാ​യ​തോ​ടെ പ​രീ​ക്ഷാ ബോ​ര്‍​ഡ് ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​യേ​ക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments