Thursday, April 25, 2024
HomeKeralaസണ്ണി ലിയോണ്‍ അഭിനയിച്ച 'മോഹ മുന്തിരി' എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടു

സണ്ണി ലിയോണ്‍ അഭിനയിച്ച ‘മോഹ മുന്തിരി’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടു

മമ്മൂട്ടി ചിത്രം മധുരരാജയിൽ സണ്ണി ലിയോണ്‍ അഭിനയിച്ച ‘മോഹ മുന്തിരി’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക്സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍ ആണ്.27 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് നെല്‍സണ്‍ ആണ്. മികച്ച കളക്ഷനുമായി ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments