Saturday, April 20, 2024
HomeNationalമ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യു​ടെ വ​യ​റി​നു​ള്ളി​ൽ 72 നാ​ണ​യ​ങ്ങ​ൾ

മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യു​ടെ വ​യ​റി​നു​ള്ളി​ൽ 72 നാ​ണ​യ​ങ്ങ​ൾ

മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യു​ടെ വ​യ​റി​നു​ള്ളി​ൽ നി​ന്ന് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത് 72 നാ​ണ​യ​ങ്ങ​ൾ. പാ​ൽ​ഗ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ള്ള കൃ​ഷ്ണ സോ​മ​ല്യ സാം​ബ​ർ എ​ന്ന അ​മ്പ​തു​കാ​ര​ന്‍റെ വ​യ​റ്റി​ലാ​ണ് നാ​ണ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മാ​ന​സി​കാ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി ഇ​യാ​ൾ വി​ഴു​ങ്ങി​യ​താ​ണ് നാ​ണ​യ​ങ്ങ​ളെ​ല്ലാ​മെ​ന്ന് ഡോ​ക്റ്റ​ർ മാ​ർ വ്യ​ക്ത​മാ​ക്കി. ലോ​ഹ​ങ്ങ​ൾ കൊ​ണ്ടു​ള്ള വ​സ്തു​ക്ക​ൾ ക​ണ്ടാ​ൽ വി​ഴു​ങ്ങാ​ൻ തോ​ന്നു​ന്ന മാ​ന​സി​ക​പ്ര​ശ്ന​ത്തി​ന് അ​ടി​മ​യാ​ണ് ഇ​യാ​ളെ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​അ​മി​ക് കെ​ൽ വ്യ​ക്ത​മാ​ക്കി. വ​ദ​ഹ​ന​പ്ര​ശ്ന​വും ഛർ​ദി​യും മൂ​ലം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സാം​ബ​റി​നെ വി​ശ​ദ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി​യ​പ്പോ​ഴാ​ണ് വ​യ​റി​നു​ള്ളി​ൽ നാ​ണ​യ​ങ്ങ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. 20 വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ വി​ഴു​ങ്ങി​യ നാ​ണ​യ​ങ്ങ​ളാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments