Tuesday, April 23, 2024
HomeKeralaമലയാളികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു-മല്ലു സൈബര്‍ സോള്‍ജിയേഴ്സ്

മലയാളികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു-മല്ലു സൈബര്‍ സോള്‍ജിയേഴ്സ്

മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അതികംപേരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു കഴിഞ്ഞുവെന്ന്
മല്ലു സൈബര്‍ സോള്‍ജിയേഴ്സ് .ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ കഴിവതും എത്രയും വേഗം നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിന്റെ സുരക്ഷാ ഉറപ്പു വരുത്തുണമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്.
മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അതികംപേരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനോടകം തന്നെ #isaac_odenttem എന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. കഴിവതും പരിചയം ഇല്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുതെന്നും അവര്‍ തരുന്ന ഒരു ലിങ്കുകളും ഓപ്പണ്‍ ചെയ്യരുതെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments