Friday, March 29, 2024
HomeNationalപഞ്ചാബിൽ പഠക്ക നിര്‍മാണശാലയിൽ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബിൽ പഠക്ക നിര്‍മാണശാലയിൽ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബടാലയില്‍ പഠക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായാണ് സൂചന. 10 പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം മറവുചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് പഠക്ക നിര്‍മാണശാലയില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. അമൃത്‌സറില്‍ നിന്നും ഗുര്‍ദാസ്പൂരില്‍ നിന്നുമെത്തിയ അഗ്നിരക്ഷാ സേനയുടെ 12 യൂനിറ്റ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമുന്ത്രി അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments