Friday, April 19, 2024
HomeKeralaസിസ്റ്റര്‍ അഭയ കേസിൽ വീണ്ടും കൂറുമാറ്റം

സിസ്റ്റര്‍ അഭയ കേസിൽ വീണ്ടും കൂറുമാറ്റം

സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ വേളയില്‍ കൂറുമാറ്റം തുടരുന്നു. സിസ്റ്റര്‍ എലിറ്റിക്ക, പാചകക്കാരി ത്രേസ്യാമ്മ എന്നിവരാണ് ഇന്ന് കൂറ് മാറിയത്. അഭയ കൊല്ലപ്പെട്ട ദിവസം ചെരുപ്പും ശിരോ വസ്ത്രവും കോണ്‍വെന്റിനുള്ളില്‍ അടുക്കളയിലെ ഫ്രിഡ്ജിന് സമീപം കണ്ടെന്നായിരുന്നു ആദ്യ മൊഴി.

എന്നാല്‍, കോടതിക്ക് മുന്നില്‍ പ്രതികള്‍ മൊഴി മാറ്റി. ഇതോടെ പ്രതികള്‍ കൂറ് മാറിയതായി കോടതി പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments