Thursday, April 25, 2024
HomeNationalസ്കൂ​ൾ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റു കു​ട്ടി​ക​ളും ബ​സ് ഡ്രൈ​വ​റും മ​രി​ച്ചു

സ്കൂ​ൾ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റു കു​ട്ടി​ക​ളും ബ​സ് ഡ്രൈ​വ​റും മ​രി​ച്ചു

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ സ്കൂ​ൾ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റു കു​ട്ടി​ക​ളും ബ​സ് ഡ്രൈ​വ​റും മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഇ​ൻ​ഡോ​റി​ലെ ബി​ചോ​ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ൻ​ഡോ​റി​ലെ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ൽ മു​പ്പ​തോ​ളം കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ഡി​വ​ഡൈ​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യ ശേ​ഷം തെ​റ്റാ​യ ദി​ശ​യി​ലെ​ത്തി. ഈ ​സ​മ​യം എ​തി​രെ വ​ന്ന ട്ര​ക്ക് ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഭൂ​പേ​ന്ദ്ര​സിം​ഗ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. 24 മ​ണി​ക്കൂ​റി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹം മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments