ശബരിമലയിൽ ദർശനത്തിനെത്തിയ വിദേശ യുവതി മടങ്ങി

Sabarimala

ശബരിമലയിൽ ദർശനത്തിനെത്തിയ വിദേശ യുവതി ദർശനം നടത്താതെ മടങ്ങി. കൂടെ ഉണ്ടായിരുന്ന യുവാവും ദർശനനം നടത്താതെ മടങ്ങി. സ്വീഡൻ സ്വദേശികളായ മിഖേൽ മെറോസോ, നദേശ ഉസ്കോവ എന്നിവരാണ് മടങ്ങിയത്. അതേസമയം വിദേശികൾ മാധ്യമങ്ങളോട് ഇത് സംബന്ധിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ഇവരുടെ മടക്കത്തെ സംബന്ധിച്ച് പോലീസും പ്രതികരിച്ചില്ല.