Wednesday, December 4, 2024
Homeപ്രാദേശികംജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കും

ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കും

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കുമെന്നു ആശുപത്രി മാനേജ്മെന്റ് കമ്മറ്റി യോഗ തീരുമാനം ഒരു ഷിഫ്റ്റായി പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് രണ്ടു ഷിഫ്റ്റായി പ്രവർത്തിക്കുമ്പോൾ ആവശ്യത്തിനുള്ള അധിക സ്റ്റാഫിനെ നിയമിക്കുവാനും ആശുപത്രിയിലെ തൽക്കാല ജീവനക്കാരുടെ ശമ്പളം 2016 ജനുവരി മുതൽ മുൻകാലപ്രാബല്യത്തോടെ വർദ്ധിപ്പിക്കുവാനും ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് 11 അംഗ മോണിറ്ററിങ് ടീമിനെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments