Friday, April 19, 2024
HomeKeralaകുരങ്ങണിയിലെ കാട്ടുതീ; മരണം ഇരുപത്തിമൂന്നായി ഉയർന്നു

കുരങ്ങണിയിലെ കാട്ടുതീ; മരണം ഇരുപത്തിമൂന്നായി ഉയർന്നു

കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുരങ്ങണിയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിമൂന്നായി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്വേതയാണ് മരിച്ചത്. മൃതദേഹം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ മാര്‍ച്ച 11 നാണ് അതിര്‍ത്തി പ്രദേശത്തെ കുരങ്ങിണിയില്‍ 39 അംഗ ട്രക്കിംഗ് സംഘം അപകടത്തില്‍ പെട്ടത്. ഒമ്പതുപേര്‍ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. അതേസമയം 14 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments