Friday, March 29, 2024
HomeKeralaസംസ്ഥാന മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കണ്ണന്താനം

സംസ്ഥാന മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കണ്ണന്താനം

പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നപ്പോഴും അമിത ലാഭം മാത്രമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ ഫലമാണ് ഈ ദുരന്തം. പ്രളയത്തില്‍ നഷ്ടമുണ്ടാവര്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കണമെന്നനും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments