Tuesday, April 23, 2024
HomeKeralaതൃശ്ശൂര്‍ പൂരത്തിനു സ്‌ഫോടനമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നു

തൃശ്ശൂര്‍ പൂരത്തിനു സ്‌ഫോടനമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നു

തൃശ്ശൂര്‍ പൂരത്തിനു സ്‌ഫോടനമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നു. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളവും ചാവേറുകളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് എത്തിയത്. കേരളതത്തില്‍ സ്‌ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അതീവ സുരക്ഷ ശക്തമാക്കി. തൃശ്ശൂര്‍ പൂരത്തിനും സ്‌ഫോടനമുണ്ടാകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പൂരത്തിന് എത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. നഗരം പോലീസ് നിയന്ത്രണത്തിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments