അത്തിക്കയം റോഡില്‍ പെരുനാട് മാര്‍ക്കറ്റിനു സമീപം മാരുതി കാര്‍ മറിഞ്ഞു

maruthi

അത്തിക്കയം റോഡില്‍ പെരുനാട് മാര്‍ക്കറ്റിനു സമീപം പെന്തക്കോസ്തു ചര്‍ച്ചിനു മുന്‍വശം ടോറസ് വാഹനത്തിന് സൈഡ് കൊടുത്ത മാരുതി കാര്‍ കൈവരിയില്ലാത്ത കലുങ്കു കുഴിയിലേക്കു മറിഞ്ഞു. മരത്തില്‍ തങ്ങി നിന്നതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരായി പുറത്തിറങ്ങി. ക്രെയിന്‍ ഉപയോഗിച്ച്‌ വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.