Friday, April 19, 2024
HomeKeralaഓ​ട്ടോ ടാ​ക്സി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. ഓ​ട്ടോ​യു​ടെ മി​നി​മം ചാ​ര്‍​ജ് 20 ല്‍ ​നി​ന്ന് 25 ആ​ക്കി. ടാ​ക്സി​യു​ടെ മി​നി​മം ചാ​ര്‍​ജ് 175 രൂ​പ​യാ​ക്കി​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. നേ​ര​ത്തെ 150 രൂ​പ​യാ​യി​രു​ന്നു ടാ​ക്സി​യു​ടെ മി​നി​മം ചാ​ര്‍​ജ്. മ​ന്ത്രി​സ​ഭാ യോ​ഗം നി​ര​ക്ക് വ​ര്‍​ധ​ന​യ്ക്കു അം​ഗീ​കാ​രം ന​ല്‍​കിയിട്ടുണ്ട് . ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ക​മ്മീ​ഷ​ൻ നി​ര​ക്ക് വ​ര്‍​ധ​ന​വ് സം​ബ​ന്ധി​ച്ചു സ​ര്‍​ക്കാ​രി​നു ശുപാര്‍ശ സ​മ​ര്‍​പ്പി​ച്ചി. ഓ​ട്ടോ​റി​ക്ഷ മി​നി​മം ചാ​ര്‍​ജ് 20 രൂ​പ​യി​ല്‍​നി​ന്ന് 30 രൂ​പ​യാ​ക്ക​ണ​മെ​ന്നും ടാ​ക്സി നി​ര​ക്ക് 150 രൂ​പ​യി​ല്‍​നി​ന്ന് 200 ആ​ക്ക​ണ​മെ​ന്നു​മാ​ണ് ക​മ്മീ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റഞ്ഞിരുന്നത്. കി​ലോ​മീ​റ്റ​ര്‍ ചാ​ര്‍​ജി​ലും വ​ര്‍​ധ​ന​വ് നി​ര്‍​ദേ​ശി​ച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments