Thursday, April 25, 2024
HomeKeralaച​​​ര​​​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ളുടെ പ​​​ണി​​​മു​​​ട​​​ക്ക് നാളെ

ച​​​ര​​​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ളുടെ പ​​​ണി​​​മു​​​ട​​​ക്ക് നാളെ

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന രം​​​ഗ​​​ത്തു കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രും ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബൂ​​​ണ​​​ലും സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രും ന​​​ട​​​പ്പി​​​ലാ​​​ക്കി​​ക്കൊ​​ണ്ടി​​​രി​​​ക്കു​​​ന്ന അ​​​പ്രാ​​​യോ​​​ഗി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നാ​​​ളെ ച​​​ര​​​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​ച്ച് ഒ​​​രു ദി​​​വ​​​സ​​​ത്തെ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​മെ​​​ന്ന് ഓ​​​ണേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അ​​റി​​യി​​ച്ചു.

15 വ​​​ർ​​​ഷം പ​​​ഴ​​​ക്കം ചെ​​​ന്ന ഡീ​​​സ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഫീ​​​സ് നി​​​ര​​​ക്കു​​​ക​​​ൾ അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യി മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ കു​​​ത്ത​​​നെ വ​​​ർ​​​ധി​​​പ്പി​​​ച്ച കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്കു​​​ക, ഇ​​​ന്ധ​​​ന​​​വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം എ​​​ണ്ണക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക. ബ​​​സ്, ഓ​​​ട്ടോ, ടാ​​​ക്സി എ​​​ന്നി​​​വ​​​യ്ക്കു ഫെ​​​യ​​​ർ​​​സ്റ്റേ​​​ജ് നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ലോ​​​റി വാ​​​ട​​​ക നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments