Thursday, April 25, 2024
HomeInternationalചൈനക്കുമേല്‍ 100 ബില്യണ്‍ ഡോളര്‍ ഉപരോധം; ട്രംപിനെതിരെ വൻ പ്രതിഷേധം

ചൈനക്കുമേല്‍ 100 ബില്യണ്‍ ഡോളര്‍ ഉപരോധം; ട്രംപിനെതിരെ വൻ പ്രതിഷേധം

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 100 ബില്യണ്‍ ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുകൂടി ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ഇറക്കുമതിയുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നാളായി തുടരുന്ന പോര് ശക്തിയാര്‍ജിക്കുമ്പോള്‍ ട്രംപ് നിലപാട് മയപ്പെടുത്തണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ തന്നെ രണ്ട് തട്ടിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments