Wednesday, December 4, 2024
HomeInternationalയുവ ഡോക്ടർ അമേരിക്കയിലെ മിഷിഗണിൽ കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

യുവ ഡോക്ടർ അമേരിക്കയിലെ മിഷിഗണിൽ കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

മാവേലിക്കര സ്വദേശിയായ യുവ ഡോക്ടറെ അമേരിക്കയിലെ മിഷിഗണിൽ കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

മാവേലിക്കര സ്വദേശിയും അമേരിക്കയിലെ ഡോക്ടർമാരുടെ സംഘടനയുടെ മുൻ പ്രസിഡൻറുമായ ഡോ. നരേന്ദ്ര കുമാറി​​​​ന്‍റെ മകൻ ഡോ. രമേശ്കുമാറാണ്​ (32) കൊല്ലപ്പെട്ടത്.

കാറി​​​ന്‍റെ പിൻസീറ്റിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments