ന​ട​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ വ​സ​തിയിൽ ബോംബ് സ്ഥാപിച്ചെന്നു ഫോൺ ചെയ്തയാൾ അറസ്റ്റിൽ

rajaneekanth

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ഇ.​പ​ള​നി​സ്വാ​മി​യു​ടെ​യും ന​ട​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ​യും വീ​ടു​ക​ൾ​ക്കു ബോം​ബ് ഭീ​ഷ​ണി. ശ​നി​യാ​ഴ്ച​യാ​ണ് ചെ​ന്നൈ​യി​ലെ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ​ള​നി​സ്വാ​മി​യു​ടെ​യും ര​ജ​നീ​കാ​ന്തി​ന്‍റെ​യും വ​സ​തി​ക​ളി​ൽ ബോം​ബ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​ത് പി​ന്നീ​ട് വ്യാ​ജ​മാ​ണെ​ന്നു പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​ഭു​വ​നേ​ശ്വ​ര​ൻ എ​ന്ന യു​വാ​വി​നെ ചെ​ന്നൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ഡ​ല്ലൂ​രി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്നും മു​ന്പ് ഇ​യാ​ൾ അ​സു​ഖ​ത്തി​നു ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.