Tuesday, April 16, 2024
Homeപ്രാദേശികം14 വ​യ​സു​കാ​ര​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

14 വ​യ​സു​കാ​ര​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

അ​ടി​ച്ചി​പ്പു​ഴ ആ​ദി​വാ​സി കോ​ള​നി​യി​ൽ 14 വ​യ​സു​കാ​ര​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടി​ച്ചി​പ്പു​ഴ ചൂ​ര​നോ​ലി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ വി​ജി​ത്താ​ണ് മ​രി​ച്ച​ത്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നെ​ന്ന് പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ മൊ​ഴി ന​ല്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പോ​ലീ​സ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന​ത് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മാ​താ​വ്: ജ​യ. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജി​ത, ബി​ജി​ലി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments