കെവിൻ വധകേസ് പ്രതി ചാക്കോയുടെ വീട് തല്ലി തകര്‍ത്തു

kevins murder

പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കെവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചാക്കോയുടെ വീട് തല്ലി തകര്‍ത്തു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയുടെ തെന്മലയിലെ വീട് സഹോദരനാണ് അടിച്ചു തകര്‍ത്തത്. ചാക്കോയുടെ ഭാര്യ രഹ്നയെ ചാക്കോയുടെ സഹോദരന്‍ അജി മര്‍ദിച്ചതായും സൂചനകൾ ഉണ്ട് .