രണ്ടു രാത്രിയും ഒന്നര പകലും കിണറ്റിൽ!

phone

നെടുമങ്ങാടിനടുത്ത് വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ ആള്‍ മറയുടെ തൂണില്‍ ചാരിയിരുന്നു ഫോണില്‍ സംസാരിക്കുകയായിരുന്ന പ്രദീപ് കിണറ്റിലേക്ക് അബദ്ധത്തില്‍ വീണു.പ്രദീപ് കിണറ്റില്‍ വീണത് ആരും അറിഞ്ഞില്ല.ആരുമറിയാതെ രണ്ടു രാത്രിയും ഒന്നര പകലുമാണ് കിണറ്റില്‍ കഴിഞ്ഞത്.ബുധനാഴ്ച്ച രാത്രിയാണ് സംഭവം. പ്രദീപും അമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസം.സംഭവ ദിവസം അമ്മ ബന്ധുവിന്റെ വീട്ടിസംഭവ ദിവസം അമ്മ ബന്ധുവിന്റെ വീട്ടില്‍ ഇല്ലായിരുന്നു.ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തുകൂടി കടന്നുപോയവരാണ് കിണറിനുള്ളില്‍ നിന്നും ശബ്ദം കേട്ട് വന്നു നോക്കിയത്.