Kerala വിദേശവനിതയെ ബലാത്‌സംഗം ചെയ‌്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്ത്യം തടവും പിഴയും, ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണം By cititv - December 6, 2022 FacebookTwitterPinterestWhatsApp തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്‌സംഗം ചെയ‌്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർക്ക് ജീവപര്യന്ത്യം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്