സിനിമാ മേഖലയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച അലസിപ്പിരിഞ്ഞു. എക്സിബിറ്റേഴ്സ് പെഡറേഷൻ ഭാരവാഹിയായ ലിബര്‍ട്ടി ബഷീറിനെ ഒഴിവാക്കണമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യം ഉന്നയിച്ചിരുന്നു.ഈ ആവശ്യം അംഗീകരിച്ച് അതീവ രഹസ്യമായി കൊച്ചിയിലെ ഹോട്ടലിലായിരുന്നു ചര്‍ച്ച. ഇരുകൂട്ടരും നിലപാടുകളില്‍ മാറ്റം വരുത്താന്‍ സമ്മതിക്കാത്തനിനാലാണ് സമരം മുന്നോട്ടു തുടരുന്നത്. സമരം തുടങ്ങിയത് തിയേറ്റർ ഉടമകളാണ്.
ചലച്ചിത്ര സമരം തുടരും: ചര്‍ച്ച അലസിപ്പിരിഞ്ഞു
RELATED ARTICLES