Thursday, March 28, 2024
HomeKeralaതിരുവഞ്ചൂർ രാധാകൃഷ്ണൻ സ്ഫോടനശേഷിയുള്ള ഗ്രനേഡുമായി നിയമസഭയിൽ !

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്ഫോടനശേഷിയുള്ള ഗ്രനേഡുമായി നിയമസഭയിൽ !

ശുഹൈബ് വധത്തിൽ ആരോപണ-പ്രത്യാരോപണങ്ങളും വാക്കുതർക്കങ്ങളും ഉയരുന്നതിനിടെ നിയമസഭയിൽ ഗ്രനേഡുമായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് പ്രയോഗിച്ചതാണെന്നു പറഞ്ഞ് ഗ്രനേഡ് ഉയർത്തിക്കാട്ടിയ തിരുവഞ്ചൂർ സംസ്ഥാനത്ത് പോലീസ്‌രാജാണ് നടക്കുന്നതെന്നും ആരോപിച്ചു. ഗ്രനേഡ് സ്ഫോടനശേഷിയുള്ളതാണെങ്കിൽ തിരുവഞ്ചൂരിന്‍റെ നടപടി ഗുരുതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതേത്തുടർന്ന് അദ്ദേഹം ഗ്രനേഡ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments